യിരെമ്യ 50:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 42 അവർ വില്ലും കുന്തവും ഏന്തിയിരിക്കുന്നു.+ ഒരു കരുണയും കാണിക്കാത്ത ക്രൂരന്മാരാണ് അവർ.+ കുതിരപ്പുറത്തേറി വരുന്ന അവരുടെ ശബ്ദംകടലിന്റെ ഇരമ്പൽപോലെ.+ ബാബിലോൺ പുത്രിയേ, അവർ ഒറ്റക്കെട്ടായി നിനക്ക് എതിരെ യുദ്ധത്തിന് അണിനിരക്കുന്നു.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 50:42 വീക്ഷാഗോപുരം,11/15/2001, പേ. 26
42 അവർ വില്ലും കുന്തവും ഏന്തിയിരിക്കുന്നു.+ ഒരു കരുണയും കാണിക്കാത്ത ക്രൂരന്മാരാണ് അവർ.+ കുതിരപ്പുറത്തേറി വരുന്ന അവരുടെ ശബ്ദംകടലിന്റെ ഇരമ്പൽപോലെ.+ ബാബിലോൺ പുത്രിയേ, അവർ ഒറ്റക്കെട്ടായി നിനക്ക് എതിരെ യുദ്ധത്തിന് അണിനിരക്കുന്നു.+