യിരെമ്യ 51:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അവർ കൽദയദേശത്ത് പിടഞ്ഞുവീഴും;മാരകമായി മുറിവേറ്റ് അവർ അവളുടെ തെരുവുകളിൽ കിടക്കും.+