-
യിരെമ്യ 51:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അവളുടെ തെറ്റു നിമിത്തം നിങ്ങൾ നശിച്ചുപോകരുത്.
കാരണം, യഹോവയുടെ പ്രതികാരത്തിന്റെ സമയം,
അവൾ ചെയ്തുകൂട്ടിയതിന് അവളോടു പകരം ചോദിക്കാനുള്ള സമയം,+ വന്നിരിക്കുന്നു.
-