-
യിരെമ്യ 51:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കാലിയായ പാത്രംപോലെ എന്നെ വെച്ചിരിക്കുന്നു.
ഒരു മഹാസർപ്പത്തെപ്പോലെ അയാൾ എന്നെ വിഴുങ്ങിക്കളഞ്ഞു.+
എന്റെ വിശിഷ്ടവസ്തുക്കൾകൊണ്ട് അയാൾ വയറു നിറച്ചു.
അയാൾ എന്നെ കഴുകിക്കളഞ്ഞിരിക്കുന്നു.
-