യിരെമ്യ 51:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 44 ബാബിലോണിലെ ബേലിനു നേരെ ഞാൻ ശ്രദ്ധ തിരിക്കും.+അവൻ വിഴുങ്ങിയതു ഞാൻ അവന്റെ വായിലൂടെ പുറത്തെടുക്കും.+ ഇനി ഒരിക്കലും ജനതകൾ അവനിലേക്ക് ഒഴുകില്ല.ബാബിലോൺമതിൽ വീഴും.+
44 ബാബിലോണിലെ ബേലിനു നേരെ ഞാൻ ശ്രദ്ധ തിരിക്കും.+അവൻ വിഴുങ്ങിയതു ഞാൻ അവന്റെ വായിലൂടെ പുറത്തെടുക്കും.+ ഇനി ഒരിക്കലും ജനതകൾ അവനിലേക്ക് ഒഴുകില്ല.ബാബിലോൺമതിൽ വീഴും.+