യിരെമ്യ 51:64 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 64 എന്നിട്ട് പറയണം: ‘ഞാൻ ദുരന്തം വരുത്തുമ്പോൾ ബാബിലോണും ഇതുപോലെ മുങ്ങിപ്പോകും. പിന്നെ ഒരിക്കലും അവൾ പൊങ്ങിവരില്ല.+ അവർ ക്ഷയിച്ചുപോകും.’”+ ഇത്രയുമാണു യിരെമ്യയുടെ വാക്കുകൾ. യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 51:64 വെളിപ്പാട്, പേ. 269
64 എന്നിട്ട് പറയണം: ‘ഞാൻ ദുരന്തം വരുത്തുമ്പോൾ ബാബിലോണും ഇതുപോലെ മുങ്ങിപ്പോകും. പിന്നെ ഒരിക്കലും അവൾ പൊങ്ങിവരില്ല.+ അവർ ക്ഷയിച്ചുപോകും.’”+ ഇത്രയുമാണു യിരെമ്യയുടെ വാക്കുകൾ.