3 ഇരുമ്പുകൊണ്ടുള്ള ഒരു അപ്പക്കല്ല് എടുത്ത് നിനക്കും നഗരത്തിനും ഇടയിൽ ഒരു ഇരുമ്പുമതിലായി വെച്ച് നഗരത്തിനു നേരെ നീ മുഖം തിരിക്കുമ്പോൾ അത് ഉപരോധത്തിലാകും. അങ്ങനെ, നീ അതിനെ ഉപരോധിക്കും. ഇത് ഇസ്രായേൽഗൃഹത്തിന് ഒരു അടയാളമായിരിക്കും.+