-
യഹസ്‌കേൽ 4:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 “ബാർളിയപ്പം തിന്നുന്നതുപോലെ നീ അതു തിന്നണം. ഉണങ്ങിയ മനുഷ്യമലം കത്തിച്ച് അവർ കാൺകെ വേണം നീ അതു ചുടാൻ.”
-