യഹസ്‌കേൽ 4:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 യഹോവ ഇങ്ങനെയും പറഞ്ഞു: “ഞാൻ ജനതകൾക്കിടയിലേക്കു ചിതറിച്ചുകളയുന്ന ഇസ്രായേല്യർ ഇതേപോലെ അവിടെവെച്ച് അശുദ്ധമായ അപ്പം കഴിക്കും.”+
13 യഹോവ ഇങ്ങനെയും പറഞ്ഞു: “ഞാൻ ജനതകൾക്കിടയിലേക്കു ചിതറിച്ചുകളയുന്ന ഇസ്രായേല്യർ ഇതേപോലെ അവിടെവെച്ച് അശുദ്ധമായ അപ്പം കഴിക്കും.”+