10 ഞാൻ അകത്ത് ചെന്ന് നോക്കി. അവിടെ എല്ലാ തരം ഇഴജന്തുക്കളുടെയും അറപ്പു തോന്നുന്ന മൃഗങ്ങളുടെയും രൂപങ്ങൾ ഞാൻ കണ്ടു.+ കൂടാതെ, ഇസ്രായേൽഗൃഹത്തിന്റെ എല്ലാ മ്ലേച്ഛവിഗ്രഹങ്ങളും+ അവിടെയുണ്ടായിരുന്നു. അവ ചുറ്റുമുള്ള ചുവരിലെല്ലാം കൊത്തിവെച്ചിരുന്നു.