യഹസ്‌കേൽ 10:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ കെരൂബുകളുടെ അരികിൽ നാലു ചക്രം കണ്ടു; ഓരോ കെരൂബിന്റെയും അരികിൽ ഓരോ ചക്രം. ആ ചക്രങ്ങൾ പീതരത്നംപോലെ തിളങ്ങി.+
9 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ കെരൂബുകളുടെ അരികിൽ നാലു ചക്രം കണ്ടു; ഓരോ കെരൂബിന്റെയും അരികിൽ ഓരോ ചക്രം. ആ ചക്രങ്ങൾ പീതരത്നംപോലെ തിളങ്ങി.+