യഹസ്‌കേൽ 10:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 നാലു കെരൂബുകളുടെയും ശരീരം മുഴുവൻ, അവയുടെ പിന്നിലും കൈകളിലും ചിറകുകളിലും നിറയെ, കണ്ണുകളുണ്ടായിരുന്നു. അവയുടെ ചക്രങ്ങളിലും നിറയെ കണ്ണുകളുണ്ടായിരുന്നു.+
12 നാലു കെരൂബുകളുടെയും ശരീരം മുഴുവൻ, അവയുടെ പിന്നിലും കൈകളിലും ചിറകുകളിലും നിറയെ, കണ്ണുകളുണ്ടായിരുന്നു. അവയുടെ ചക്രങ്ങളിലും നിറയെ കണ്ണുകളുണ്ടായിരുന്നു.+