-
യഹസ്‌കേൽ 11:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 അവർ എന്റെ നിയമങ്ങളനുസരിച്ച് നടക്കാനും എന്റെ ന്യായവിധികൾ പിൻപറ്റി അവ അനുസരിക്കാനും വേണ്ടിയാണു ഞാൻ ഇതു ചെയ്യുന്നത്. അങ്ങനെ, അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആകും.”’
-