യഹസ്‌കേൽ 13:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അതുകൊണ്ട് സ്ത്രീകളേ, നിങ്ങൾ ഇനി ഒരിക്കലും വ്യാജദർശനങ്ങൾ കാണുകയോ ഭാവിഫലപ്രവചനങ്ങൾ+ നടത്തുകയോ ഇല്ല. ഞാൻ എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്ന് രക്ഷിക്കും. അങ്ങനെ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”
23 അതുകൊണ്ട് സ്ത്രീകളേ, നിങ്ങൾ ഇനി ഒരിക്കലും വ്യാജദർശനങ്ങൾ കാണുകയോ ഭാവിഫലപ്രവചനങ്ങൾ+ നടത്തുകയോ ഇല്ല. ഞാൻ എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്ന് രക്ഷിക്കും. അങ്ങനെ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”