യഹസ്‌കേൽ 15:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഞാൻ അവർക്കെതിരെ തിരിഞ്ഞിരിക്കുന്നു. അവർ തീയിൽനിന്ന് ഒരിക്കൽ രക്ഷപ്പെട്ടെങ്കിലും തീ അവരെ ദഹിപ്പിക്കുകതന്നെ ചെയ്യും. ഞാൻ അവർക്കെതിരെ തിരിയുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”+
7 ഞാൻ അവർക്കെതിരെ തിരിഞ്ഞിരിക്കുന്നു. അവർ തീയിൽനിന്ന് ഒരിക്കൽ രക്ഷപ്പെട്ടെങ്കിലും തീ അവരെ ദഹിപ്പിക്കുകതന്നെ ചെയ്യും. ഞാൻ അവർക്കെതിരെ തിരിയുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”+