യഹസ്‌കേൽ 16:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 നീ ചിത്രത്തയ്യലുള്ള നിന്റെ വസ്‌ത്രങ്ങൾ എടുത്ത് അവയെ അണിയിച്ചു. എന്റെ എണ്ണയും സുഗന്ധക്കൂട്ടും അവയ്‌ക്ക് അർപ്പിച്ചു.+
18 നീ ചിത്രത്തയ്യലുള്ള നിന്റെ വസ്‌ത്രങ്ങൾ എടുത്ത് അവയെ അണിയിച്ചു. എന്റെ എണ്ണയും സുഗന്ധക്കൂട്ടും അവയ്‌ക്ക് അർപ്പിച്ചു.+