യഹസ്‌കേൽ 17:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നീ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “വലിയ ചിറകും ചിറകിൽ നീണ്ട തൂവലുകളും ദേഹമാകെ നിറപ്പകിട്ടാർന്ന പപ്പുകളും ഉള്ള ഒരു വലിയ കഴുകൻ+ ലബാനോനിലേക്കു+ വന്ന് ദേവദാരു മരത്തിന്റെ മുകളറ്റം മുറിച്ചെടുത്തു.+ യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 17:3 ശുദ്ധാരാധന, പേ. 85 വീക്ഷാഗോപുരം,11/1/1988, പേ. 17
3 നീ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “വലിയ ചിറകും ചിറകിൽ നീണ്ട തൂവലുകളും ദേഹമാകെ നിറപ്പകിട്ടാർന്ന പപ്പുകളും ഉള്ള ഒരു വലിയ കഴുകൻ+ ലബാനോനിലേക്കു+ വന്ന് ദേവദാരു മരത്തിന്റെ മുകളറ്റം മുറിച്ചെടുത്തു.+