യഹസ്‌കേൽ 17:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 കൂടാതെ, അവൻ രാജാവിന്റെ സന്തതിപരമ്പരയിൽപ്പെട്ട ഒരാളെ തിരഞ്ഞെടുത്ത്+ അവനുമായി ഒരു ഉടമ്പടി ചെയ്‌ത് അവനെക്കൊണ്ട് ആണയിടുവിക്കുകയും ചെയ്‌തു.+ പിന്നെ അവൻ ദേശത്തെ പ്രമുഖരെ പിടിച്ചുകൊണ്ടുപോയി.+ യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 17:13 ശുദ്ധാരാധന, പേ. 85-86 വീക്ഷാഗോപുരം,11/1/1988, പേ. 17
13 കൂടാതെ, അവൻ രാജാവിന്റെ സന്തതിപരമ്പരയിൽപ്പെട്ട ഒരാളെ തിരഞ്ഞെടുത്ത്+ അവനുമായി ഒരു ഉടമ്പടി ചെയ്‌ത് അവനെക്കൊണ്ട് ആണയിടുവിക്കുകയും ചെയ്‌തു.+ പിന്നെ അവൻ ദേശത്തെ പ്രമുഖരെ പിടിച്ചുകൊണ്ടുപോയി.+