യഹസ്‌കേൽ 17:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ഞാൻ എന്റെ വല അവന്റെ മേൽ വീശിയെറിയും. അവൻ അതിൽ കുടുങ്ങും.+ എന്നോട് അവിശ്വസ്തത കാട്ടിയതുകൊണ്ട് ഞാൻ അവനെ ബാബിലോണിലേക്കു കൊണ്ടുവന്ന് അവിടെവെച്ച് വിസ്തരിക്കും.+
20 ഞാൻ എന്റെ വല അവന്റെ മേൽ വീശിയെറിയും. അവൻ അതിൽ കുടുങ്ങും.+ എന്നോട് അവിശ്വസ്തത കാട്ടിയതുകൊണ്ട് ഞാൻ അവനെ ബാബിലോണിലേക്കു കൊണ്ടുവന്ന് അവിടെവെച്ച് വിസ്തരിക്കും.+