-
യഹസ്‌കേൽ 20:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 “‘“പക്ഷേ അവർ എന്നെ ധിക്കരിച്ചു. എന്നെ ശ്രദ്ധിക്കാൻ കൂട്ടാക്കിയതുമില്ല. തങ്ങളുടെ കൺമുന്നിലുണ്ടായിരുന്ന വൃത്തികെട്ട വസ്തുക്കൾ അവർ വലിച്ചെറിഞ്ഞില്ല. ഈജിപ്തിലെ മ്ലേച്ഛവിഗ്രഹങ്ങളെ ഉപേക്ഷിക്കാൻ അവർ തയ്യാറല്ലായിരുന്നു.+ അതുകൊണ്ട്, ഈജിപ്തിൽവെച്ചുതന്നെ എന്റെ ക്രോധം അവരുടെ മേൽ ചൊരിയുമെന്നും എന്റെ കോപം മുഴുവൻ അവരുടെ നേരെ അഴിച്ചുവിടുമെന്നും ഞാൻ പ്രഖ്യാപിച്ചു.
-