യഹസ്‌കേൽ 20:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 ഞാൻ എന്റെ ഉഗ്രകോപത്തിൽ എന്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ കരംകൊണ്ടും ഏതു ജനതകളുടെ ഇടയിലേക്കാണോ നിങ്ങളെ ചിതറിച്ചുകളഞ്ഞത്, അവിടെനിന്ന് നിങ്ങളെ പുറത്ത് കൊണ്ടുവരും; ചിതറിപ്പോയ ദേശങ്ങളിൽനിന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടും.+
34 ഞാൻ എന്റെ ഉഗ്രകോപത്തിൽ എന്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ കരംകൊണ്ടും ഏതു ജനതകളുടെ ഇടയിലേക്കാണോ നിങ്ങളെ ചിതറിച്ചുകളഞ്ഞത്, അവിടെനിന്ന് നിങ്ങളെ പുറത്ത് കൊണ്ടുവരും; ചിതറിപ്പോയ ദേശങ്ങളിൽനിന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടും.+