യഹസ്‌കേൽ 20:48 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 48 യഹോവ എന്ന ഞാനാണ് ആ തീ അയച്ചതെന്നു സകല ആളുകളും മനസ്സിലാക്കും. അതുകൊണ്ടുതന്നെ അത് ആരും കെടുത്തില്ല.”’”+
48 യഹോവ എന്ന ഞാനാണ് ആ തീ അയച്ചതെന്നു സകല ആളുകളും മനസ്സിലാക്കും. അതുകൊണ്ടുതന്നെ അത് ആരും കെടുത്തില്ല.”’”+