യഹസ്‌കേൽ 22:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 അവളിലുള്ള പ്രഭുക്കന്മാർ ഇരയെ കടിച്ചുകീറുന്ന ചെന്നായ്ക്കൾ! അന്യായമായി ലാഭമുണ്ടാക്കാൻ അവർ രക്തം ചിന്തുന്നു, ആളുകളെ കൊല്ലുന്നു.+
27 അവളിലുള്ള പ്രഭുക്കന്മാർ ഇരയെ കടിച്ചുകീറുന്ന ചെന്നായ്ക്കൾ! അന്യായമായി ലാഭമുണ്ടാക്കാൻ അവർ രക്തം ചിന്തുന്നു, ആളുകളെ കൊല്ലുന്നു.+