യഹസ്‌കേൽ 23:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 മൂത്തവളുടെ പേര് ഒഹൊല* എന്നായിരുന്നു. ഇളയവൾ ഒഹൊലീബയും.* അവർ ഇരുവരും എന്റേതായി. ആൺമക്കളെയും പെൺമക്കളെയും അവർ പ്രസവിച്ചു. ഒഹൊല എന്ന പേര് ശമര്യയെയും+ ഒഹൊലീബ എന്നത് യരുശലേമിനെയും സൂചിപ്പിക്കുന്നു. യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 23:4 ശുദ്ധാരാധന, പേ. 166, 239 വീക്ഷാഗോപുരം,11/1/1988, പേ. 20
4 മൂത്തവളുടെ പേര് ഒഹൊല* എന്നായിരുന്നു. ഇളയവൾ ഒഹൊലീബയും.* അവർ ഇരുവരും എന്റേതായി. ആൺമക്കളെയും പെൺമക്കളെയും അവർ പ്രസവിച്ചു. ഒഹൊല എന്ന പേര് ശമര്യയെയും+ ഒഹൊലീബ എന്നത് യരുശലേമിനെയും സൂചിപ്പിക്കുന്നു.