യഹസ്‌കേൽ 23:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 പ്രമുഖരായ എല്ലാ അസീറിയൻ പുത്രന്മാരുമായും അവൾ വേശ്യാവൃത്തി ചെയ്തുകൊണ്ടിരുന്നു.+ അവൾ കാമിച്ചവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ* അവൾ സ്വയം അശുദ്ധയാക്കി. യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 23:7 വീക്ഷാഗോപുരം,11/1/1988, പേ. 20
7 പ്രമുഖരായ എല്ലാ അസീറിയൻ പുത്രന്മാരുമായും അവൾ വേശ്യാവൃത്തി ചെയ്തുകൊണ്ടിരുന്നു.+ അവൾ കാമിച്ചവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ* അവൾ സ്വയം അശുദ്ധയാക്കി.