യഹസ്‌കേൽ 24:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 “മനുഷ്യപുത്രാ, അവർക്കു പ്രിയപ്പെട്ട, അവരുടെ ഹൃദയത്തിനു കൊതി തോന്നുന്ന, അവരുടെ അഭയകേന്ദ്രം, അവർക്കു സന്തോഷം പകരുന്ന മനോഹരസ്ഥലം, ഞാൻ എടുത്തുകളയും. അവരുടെ പുത്രീപുത്രന്മാരെയും ഞാൻ അന്നു കൊണ്ടുപോകും.+
25 “മനുഷ്യപുത്രാ, അവർക്കു പ്രിയപ്പെട്ട, അവരുടെ ഹൃദയത്തിനു കൊതി തോന്നുന്ന, അവരുടെ അഭയകേന്ദ്രം, അവർക്കു സന്തോഷം പകരുന്ന മനോഹരസ്ഥലം, ഞാൻ എടുത്തുകളയും. അവരുടെ പുത്രീപുത്രന്മാരെയും ഞാൻ അന്നു കൊണ്ടുപോകും.+