യഹസ്‌കേൽ 24:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 അന്നു നീ വായ് തുറക്കും; രക്ഷപ്പെട്ട് വന്ന ആ മനുഷ്യനോടു സംസാരിക്കും. അപ്പോൾമുതൽ, നീ മൂകനായിരിക്കില്ല.+ അവർക്കു നീ ഒരു അടയാളമാകും. അങ്ങനെ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.” യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 24:27 വീക്ഷാഗോപുരം,7/1/2007, പേ. 13-1412/1/2003, പേ. 2911/1/1988, പേ. 21
27 അന്നു നീ വായ് തുറക്കും; രക്ഷപ്പെട്ട് വന്ന ആ മനുഷ്യനോടു സംസാരിക്കും. അപ്പോൾമുതൽ, നീ മൂകനായിരിക്കില്ല.+ അവർക്കു നീ ഒരു അടയാളമാകും. അങ്ങനെ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.”