യഹസ്‌കേൽ 26:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 “മനുഷ്യപുത്രാ, യരുശലേമിനെക്കുറിച്ച് സോർ+ ഇങ്ങനെ പറഞ്ഞില്ലേ? ‘ജനതകളുടെ കവാടം തകർന്നടിഞ്ഞല്ലോ.+ അതു നന്നായി! ഇനി എല്ലാം എന്റെ വഴിക്കു വരും. അവൾ നശിച്ച സ്ഥിതിക്കു ഞാൻ ഇനി സമ്പന്നയാകും.’
2 “മനുഷ്യപുത്രാ, യരുശലേമിനെക്കുറിച്ച് സോർ+ ഇങ്ങനെ പറഞ്ഞില്ലേ? ‘ജനതകളുടെ കവാടം തകർന്നടിഞ്ഞല്ലോ.+ അതു നന്നായി! ഇനി എല്ലാം എന്റെ വഴിക്കു വരും. അവൾ നശിച്ച സ്ഥിതിക്കു ഞാൻ ഇനി സമ്പന്നയാകും.’