-
യഹസ്‌കേൽ 26:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 നാട്ടിൻപുറത്തുള്ള നിന്റെ ഗ്രാമങ്ങൾ അവൻ വാളിന് ഇരയാക്കും. അവൻ നിനക്ക് എതിരെ ഉപരോധമതിൽ പണിയും. നിന്നെ ആക്രമിക്കാൻവേണ്ടി ചെരിഞ്ഞ തിട്ട ഉണ്ടാക്കും. നിനക്ക് എതിരെ ഒരു വൻപരിച ഉയർത്തും.
-