യഹസ്‌കേൽ 27:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 പുറങ്കടലിൽനിന്ന് വന്ന നിന്റെ ചരക്കുകൾകൊണ്ട് നീ ധാരാളം ജനതകളെ തൃപ്തിപ്പെടുത്തി.+ നിന്റെ വൻസമ്പത്തും കച്ചവടച്ചരക്കുകളും ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നരാക്കി.+
33 പുറങ്കടലിൽനിന്ന് വന്ന നിന്റെ ചരക്കുകൾകൊണ്ട് നീ ധാരാളം ജനതകളെ തൃപ്തിപ്പെടുത്തി.+ നിന്റെ വൻസമ്പത്തും കച്ചവടച്ചരക്കുകളും ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നരാക്കി.+