-
യഹസ്‌കേൽ 29:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 ഈജിപ്‌തിനെ ഞാൻ പാഴായിക്കിടക്കുന്ന ഒരു ദേശമാക്കും. അത്രയും പാഴായിക്കിടക്കുന്ന മറ്റൊരു ദേശവുമുണ്ടായിരിക്കില്ല. അതിലെ നഗരങ്ങളുടെയത്രയും വിജനമായിക്കിടക്കുന്ന മറ്റൊരു നഗരവുമുണ്ടായിരിക്കില്ല. 40 വർഷത്തേക്ക് അവ അങ്ങനെ കിടക്കും.+ ഈജിപ്തുകാരെ ഞാൻ ജനതകളുടെ ഇടയിലേക്കു ചിതറിക്കും. പല ദേശങ്ങളിലേക്കു ഞാൻ അവരെ ഓടിച്ചുകളയും.”+
-