യഹസ്‌കേൽ 30:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ദേശം നശിപ്പിക്കാൻ അവനെയും അവന്റെ സൈന്യത്തെയും ഞാൻ വരുത്തും. എല്ലാ ജനതകളിലുംവെച്ച് അതിക്രൂരന്മാരാണല്ലോ അവർ.+ അവർ ഈജിപ്തിനു നേരെ വാൾ ഊരി ദേശം ശവശരീരങ്ങൾകൊണ്ട് നിറയ്‌ക്കും.+
11 ദേശം നശിപ്പിക്കാൻ അവനെയും അവന്റെ സൈന്യത്തെയും ഞാൻ വരുത്തും. എല്ലാ ജനതകളിലുംവെച്ച് അതിക്രൂരന്മാരാണല്ലോ അവർ.+ അവർ ഈജിപ്തിനു നേരെ വാൾ ഊരി ദേശം ശവശരീരങ്ങൾകൊണ്ട് നിറയ്‌ക്കും.+