യഹസ്‌കേൽ 30:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 ഞാൻ ബാബിലോൺരാജാവിന്റെ കൈ ബലപ്പെടുത്തി*+ എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും.+ ഫറവോന്റെ കൈ ഞാൻ ഒടിക്കും. മരണാസന്നനായ മനുഷ്യനെപ്പോലെ അവൻ അവന്റെ* മുന്നിൽ ഉച്ചത്തിൽ ഞരങ്ങും.
24 ഞാൻ ബാബിലോൺരാജാവിന്റെ കൈ ബലപ്പെടുത്തി*+ എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും.+ ഫറവോന്റെ കൈ ഞാൻ ഒടിക്കും. മരണാസന്നനായ മനുഷ്യനെപ്പോലെ അവൻ അവന്റെ* മുന്നിൽ ഉച്ചത്തിൽ ഞരങ്ങും.