-
യഹസ്‌കേൽ 31:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ഇലത്തഴപ്പുകൊണ്ട് ഞാൻ അതിനു സൗന്ദര്യമേകി.
സത്യദൈവത്തിന്റെ തോട്ടമായ ഏദെനിലെ മറ്റു മരങ്ങൾക്കെല്ലാം അതിനോട് അസൂയ തോന്നി.’
-