യഹസ്‌കേൽ 32:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 “മനുഷ്യപുത്രാ, ഈജിപ്തിന്റെ ജനസമൂഹത്തെ ഓർത്ത് വിലപിക്കൂ! അവളെയും ശക്തരായ ജനതകളുടെ പുത്രിമാരെയും കുഴിയിലേക്കു* പോകുന്നവരുടെകൂടെ ഭൂമിയുടെ അധോഭാഗത്തേക്ക് ഇറക്കൂ!
18 “മനുഷ്യപുത്രാ, ഈജിപ്തിന്റെ ജനസമൂഹത്തെ ഓർത്ത് വിലപിക്കൂ! അവളെയും ശക്തരായ ജനതകളുടെ പുത്രിമാരെയും കുഴിയിലേക്കു* പോകുന്നവരുടെകൂടെ ഭൂമിയുടെ അധോഭാഗത്തേക്ക് ഇറക്കൂ!