യഹസ്‌കേൽ 32:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 “‘ഏദോമും+ അവിടെയുണ്ട്. വലിയ പ്രതാപശാലികളായിരുന്നിട്ടും അവളുടെ രാജാക്കന്മാരെയും എല്ലാ തലവന്മാരെയും വാളിന് ഇരയായവരോടൊപ്പം കിടത്തി. അവരും അഗ്രചർമികളുടെകൂടെ,+ കുഴിയിലേക്ക്* ഇറങ്ങുന്നവരുടെകൂടെ, കിടക്കും.
29 “‘ഏദോമും+ അവിടെയുണ്ട്. വലിയ പ്രതാപശാലികളായിരുന്നിട്ടും അവളുടെ രാജാക്കന്മാരെയും എല്ലാ തലവന്മാരെയും വാളിന് ഇരയായവരോടൊപ്പം കിടത്തി. അവരും അഗ്രചർമികളുടെകൂടെ,+ കുഴിയിലേക്ക്* ഇറങ്ങുന്നവരുടെകൂടെ, കിടക്കും.