യഹസ്‌കേൽ 33:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 “പക്ഷേ ‘യഹോവയുടെ വഴി നീതിയുള്ളതല്ല’+ എന്നു നിങ്ങൾ പറഞ്ഞല്ലോ. ഇസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ വഴികളനുസരിച്ച് ന്യായം വിധിക്കും.”
20 “പക്ഷേ ‘യഹോവയുടെ വഴി നീതിയുള്ളതല്ല’+ എന്നു നിങ്ങൾ പറഞ്ഞല്ലോ. ഇസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ വഴികളനുസരിച്ച് ന്യായം വിധിക്കും.”