യഹസ്‌കേൽ 33:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 ഞാൻ ദേശം ഒട്ടും ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കും.+ അതിന്റെ കടുത്ത അഹങ്കാരം ഞാൻ അവസാനിപ്പിക്കും. ഇസ്രായേൽമലകൾ വിജനമാകും.+ ആരും അതുവഴി കടന്നുപോകില്ല.
28 ഞാൻ ദേശം ഒട്ടും ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കും.+ അതിന്റെ കടുത്ത അഹങ്കാരം ഞാൻ അവസാനിപ്പിക്കും. ഇസ്രായേൽമലകൾ വിജനമാകും.+ ആരും അതുവഴി കടന്നുപോകില്ല.