11 ‘അതുകൊണ്ട് ഞാനാണെ,’ പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു, ‘വിദ്വേഷം മൂത്ത് നീ അവരോടു കാട്ടിയ കോപത്തിനും അസൂയയ്ക്കും അനുസൃതമായി ഞാൻ നിന്നോട് ഇടപെടും.+ നിന്നെ ന്യായം വിധിക്കുമ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തും.