യഹസ്‌കേൽ 37:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹമാണ്.+ അവർ പറയുന്നു: ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങിയിരിക്കുന്നു. ഞങ്ങളുടെ പ്രത്യാശ നശിച്ചിരിക്കുന്നു.+ ഞങ്ങൾ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു.’ യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 37:11 ശുദ്ധാരാധന, പേ. 113-114 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),3/2016, പേ. 29-30 വീക്ഷാഗോപുരം,11/1/1988, പേ. 24-25
11 അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹമാണ്.+ അവർ പറയുന്നു: ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങിയിരിക്കുന്നു. ഞങ്ങളുടെ പ്രത്യാശ നശിച്ചിരിക്കുന്നു.+ ഞങ്ങൾ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു.’
37:11 ശുദ്ധാരാധന, പേ. 113-114 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),3/2016, പേ. 29-30 വീക്ഷാഗോപുരം,11/1/1988, പേ. 24-25