19 അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “എഫ്രയീമിന്റെ കൈയിൽ ഇരിക്കുന്ന, യോസേഫിന്റെയും അവന്റെകൂടെയുള്ള ഇസ്രായേൽഗോത്രങ്ങളുടെയും വടി ഞാൻ യഹൂദയുടെ വടിയോടു യോജിപ്പിക്കും. ഞാൻ അവ ഒറ്റ വടിയാക്കും.+ അങ്ങനെ, ഒറ്റ വടിയായി അവ എന്റെ കൈയിൽ ഇരിക്കും.”’