യഹസ്‌കേൽ 37:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 “എന്നിട്ട്, അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഇസ്രായേല്യർ ചെന്നെത്തിയ ജനതകളുടെ ഇടയിൽനിന്ന് ഞാൻ അവരെ ഒരുമിച്ചുകൂട്ടും. നാനാദിക്കിൽനിന്നും ഞാൻ അവരെ കൂട്ടിവരുത്തും. ഞാൻ അവരെ സ്വദേശത്തേക്കു കൊണ്ടുവരും.+ യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 37:21 ശുദ്ധാരാധന, പേ. 130-132
21 “എന്നിട്ട്, അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഇസ്രായേല്യർ ചെന്നെത്തിയ ജനതകളുടെ ഇടയിൽനിന്ന് ഞാൻ അവരെ ഒരുമിച്ചുകൂട്ടും. നാനാദിക്കിൽനിന്നും ഞാൻ അവരെ കൂട്ടിവരുത്തും. ഞാൻ അവരെ സ്വദേശത്തേക്കു കൊണ്ടുവരും.+