യഹസ്‌കേൽ 38:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 മാരകമായ പകർച്ചവ്യാധിയാലും+ രക്തച്ചൊരിച്ചിലിനാലും ഞാൻ അവനെ ന്യായം വിധിക്കും. ഞാൻ അവന്റെ മേലും അവന്റെ സൈന്യത്തിന്റെ മേലും അവന്റെകൂടെയുള്ള അനേകം ജനതകളുടെ മേലും പെരുമഴയും ആലിപ്പഴവും+ തീയും+ ഗന്ധകവും*+ പെയ്യിക്കും.+ യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 38:22 വീക്ഷാഗോപുരം,11/1/1988, പേ. 26
22 മാരകമായ പകർച്ചവ്യാധിയാലും+ രക്തച്ചൊരിച്ചിലിനാലും ഞാൻ അവനെ ന്യായം വിധിക്കും. ഞാൻ അവന്റെ മേലും അവന്റെ സൈന്യത്തിന്റെ മേലും അവന്റെകൂടെയുള്ള അനേകം ജനതകളുടെ മേലും പെരുമഴയും ആലിപ്പഴവും+ തീയും+ ഗന്ധകവും*+ പെയ്യിക്കും.+