യഹസ്‌കേൽ 39:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 ജനതകളിൽനിന്ന് ഞാൻ അവരെ തിരികെ കൊണ്ടുവരുകയും ശത്രുദേശങ്ങളിൽനിന്ന് അവരെ ഒരുമിച്ചുകൂട്ടുകയും+ ചെയ്യുമ്പോൾ അനേകം ജനതകൾ കാൺകെ അവരുടെ ഇടയിൽ ഞാൻ എന്നെ വിശുദ്ധീകരിക്കും.’+
27 ജനതകളിൽനിന്ന് ഞാൻ അവരെ തിരികെ കൊണ്ടുവരുകയും ശത്രുദേശങ്ങളിൽനിന്ന് അവരെ ഒരുമിച്ചുകൂട്ടുകയും+ ചെയ്യുമ്പോൾ അനേകം ജനതകൾ കാൺകെ അവരുടെ ഇടയിൽ ഞാൻ എന്നെ വിശുദ്ധീകരിക്കും.’+