യഹസ്‌കേൽ 42:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 നാലു വശവും അദ്ദേഹം അളന്നു. ചുറ്റും 500 മുഴക്കോൽ നീളവും 500 മുഴക്കോൽ വീതിയും ഉള്ള+ ഒരു മതിലുണ്ടായിരുന്നു.+ വിശുദ്ധമായതും പൊതുവായ ഉപയോഗത്തിനുള്ളതും തമ്മിൽ വേർതിരിക്കാനായിരുന്നു ഈ മതിൽ.+ യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 42:20 ശുദ്ധാരാധന, പേ. 149-150, 152, 156 വീക്ഷാഗോപുരം,11/1/1988, പേ. 26
20 നാലു വശവും അദ്ദേഹം അളന്നു. ചുറ്റും 500 മുഴക്കോൽ നീളവും 500 മുഴക്കോൽ വീതിയും ഉള്ള+ ഒരു മതിലുണ്ടായിരുന്നു.+ വിശുദ്ധമായതും പൊതുവായ ഉപയോഗത്തിനുള്ളതും തമ്മിൽ വേർതിരിക്കാനായിരുന്നു ഈ മതിൽ.+