യഹസ്‌കേൽ 45:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 45 “‘നിങ്ങൾ ദേശം വീതംവെച്ച് അവകാശം കൊടുക്കുമ്പോൾ+ ഒരു വീതം യഹോവയ്ക്കു വിശുദ്ധസംഭാവനയായി നീക്കിവെക്കണം.+ അതിന് 25,000 മുഴം* നീളവും 10,000 മുഴം വീതിയും ഉണ്ടായിരിക്കണം.+ ആ പ്രദേശം മുഴുവനും* വിശുദ്ധമായിരിക്കും. യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 45:1 ശുദ്ധാരാധന, പേ. 219-220 വീക്ഷാഗോപുരം,3/1/1999, പേ. 10, 17
45 “‘നിങ്ങൾ ദേശം വീതംവെച്ച് അവകാശം കൊടുക്കുമ്പോൾ+ ഒരു വീതം യഹോവയ്ക്കു വിശുദ്ധസംഭാവനയായി നീക്കിവെക്കണം.+ അതിന് 25,000 മുഴം* നീളവും 10,000 മുഴം വീതിയും ഉണ്ടായിരിക്കണം.+ ആ പ്രദേശം മുഴുവനും* വിശുദ്ധമായിരിക്കും.