യഹസ്‌കേൽ 45:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അതിനുള്ളിൽ വിശുദ്ധസ്ഥലത്തിനുവേണ്ടി 500 മുഴം നീളത്തിലും 500 മുഴം വീതിയിലും*+ സമചതുരത്തിലുള്ള ഒരു സ്ഥലമുണ്ടായിരിക്കണം; അതിനു ചുറ്റും 50 മുഴം മേച്ചിൽപ്പുറവും ഉണ്ടായിരിക്കണം.+
2 അതിനുള്ളിൽ വിശുദ്ധസ്ഥലത്തിനുവേണ്ടി 500 മുഴം നീളത്തിലും 500 മുഴം വീതിയിലും*+ സമചതുരത്തിലുള്ള ഒരു സ്ഥലമുണ്ടായിരിക്കണം; അതിനു ചുറ്റും 50 മുഴം മേച്ചിൽപ്പുറവും ഉണ്ടായിരിക്കണം.+