-
യഹസ്‌കേൽ 46:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 “പരമാധികാരിയായ യഹോവ പറയുന്നു: ‘തലവൻ അവന്റെ ഓരോ പുത്രനും പൈതൃകാവകാശമായി ഒരു സമ്മാനം കൊടുക്കുന്നെങ്കിൽ അത് അവന്റെ പുത്രന്മാരുടെ സ്വത്താകും. അത് അവർക്ക് പൈതൃകാവകാശമായി കിട്ടിയ സ്വത്താണ്.
-