2 ഒടുവിൽ യഹോവ, യഹൂദാരാജാവായ യഹോയാക്കീമിനെ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു.+ സത്യദൈവത്തിന്റെ ഭവനത്തിലെ ചില ഉപകരണങ്ങളും പാത്രങ്ങളും നെബൂഖദ്നേസറിനു നൽകി. നെബൂഖദ്നേസർ അവ ശിനാർ ദേശത്ത്+ തന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു കൊണ്ടുപോയി അവിടത്തെ ഖജനാവിൽ വെച്ചു.+