ദാനിയേൽ 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 സത്യദൈവം ഈ നാലു ചെറുപ്പക്കാർക്കും സകലവിധ രചനകളിലും വിജ്ഞാനശാഖകളിലും അറിവും ഉൾക്കാഴ്ചയും കൊടുത്തു. ദാനിയേലിന് എല്ലാ തരം ദിവ്യദർശനങ്ങളും സ്വപ്നങ്ങളും മനസ്സിലാക്കാനുള്ള കഴിവും നൽകി.+ ദാനിയേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:17 ദാനീയേൽ പ്രവചനം, പേ. 41-42
17 സത്യദൈവം ഈ നാലു ചെറുപ്പക്കാർക്കും സകലവിധ രചനകളിലും വിജ്ഞാനശാഖകളിലും അറിവും ഉൾക്കാഴ്ചയും കൊടുത്തു. ദാനിയേലിന് എല്ലാ തരം ദിവ്യദർശനങ്ങളും സ്വപ്നങ്ങളും മനസ്സിലാക്കാനുള്ള കഴിവും നൽകി.+